സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന


സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന.  ക്രിസ്​മസ്​ -ന്യൂഇയർ ആഘോഷത്തോട് ​ അനുബന്ധിച്ച്​ സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന. ഇക്കാലയളവിൽ ബെവ്കോയ്ക്ക്   90 കോടിയുടെ  വരുമാന വർധനവുണ്ടായി. തിരുവനന്തപുരം ജില്ലയിലാണ്  ഏറ്റവും കൂടുതൽ  മദ്യവിൽപ്പന നടന്നത്​. തിരുവനന്തപുരം പവർഹൗസ്​ റോഡിലെ ഔട്ട്​ലെറ്റിൽനിന്ന്​ 10 ദിവസത്തിനിടെ 70 ലക്ഷം രൂപയുടെ മദ്യം വിറ്റു. നികുതി വർധിപ്പിച്ചതാണ്​ വരുമാനം കൂടാൻ കാരണമെന്നാണ്​ വിലയിരുത്തൽ.


Post Top Ad