പിഎസ്‌സി പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ ; സിലബസ് വെബ്സൈറ്റിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

പിഎസ്‌സി പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ ; സിലബസ് വെബ്സൈറ്റിൽ

 


2021 ഏപ്രിൽ മാസം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പ്ലസ്ടു തല പൊതു പ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള തസ്തികകളുടെ വിവരങ്ങളും പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽ തസ്തികകളിലേക്ക് കൺഫർമേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 9 വരെ ഉദ്യോഗാർത്ഥികൾക്ക് ഈ പരീക്ഷ യിലേക്ക് കൺഫർമേഷൻ നൽകാവുന്നതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോന്നിനും പ്രത്യേകം കൺഫർമേഷൻ നൽകേണ്ടതും ചോദ്യപേപ്പർ മാധ്യമം സംബന്ധിച്ച വിവരം വളരെ ശ്രദ്ധയോടെ തന്നെ നൽകേണ്ടതുമാണ്.


Post Top Ad