ശക്തമായ മഴയ്ക്ക് സാധ്യത ; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലര്‍ട്ട് - EC Online TV

Breaking

Post Top Ad


2021, ജനുവരി 11, തിങ്കളാഴ്‌ച

ശക്തമായ മഴയ്ക്ക് സാധ്യത ; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലര്‍ട്ട്


 ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.  ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Post Top Ad