വർക്കല ഇടവയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

വർക്കല ഇടവയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

വർക്കല  ഇടവയിൽ യുവാവ്  ഷോക്കേറ്റ്   മരിച്ചു. ഇടവ സ്വദേശി ബിലാൽ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. ഇടവയിലെ ഒരു വീട്ടിൽ ഇലക്ട്രിക്  ജോലി ചെയ്യവേ ഷോക്കേൽക്കുകയായിരുന്നു.  ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad