കർഷക സമരത്തെ അനുകൂലിച്ച് പുളിമാത്ത് കർഷക സംഘടനകൾ ട്രാക്ടർ സമരം നടത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

കർഷക സമരത്തെ അനുകൂലിച്ച് പുളിമാത്ത് കർഷക സംഘടനകൾ ട്രാക്ടർ സമരം നടത്തി


കർഷക സമരത്തിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ചു കൊണ്ട്  പുളിമാത്ത്, കൊടുവഴന്നൂർ ലോക്കലുകളിലെ  ഇടതുകർഷക സംഘടനകളും വർഗ്ഗബഹുജന സംഘടനകളും  ട്രാക്ടർ സമരം നടത്തി.  കർഷകസംഘം നേതാക്കളായ ശിവശങ്കരപ്പിള്ള, കൃഷ്ണൻപോറ്റി, വി.സോമൻ, വസന്തകുമാരി, സുനിത, കിളിമാനൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ, പുളിമാത്ത് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ചിതം തുടങ്ങിയവർ പങ്കെടുത്തു.Post Top Ad