സംസ്ഥാനത്ത് ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിൽ

 


 കോവിഡ് പ്രതിസന്ധിയിൽ  വരുമാന മാർഗം നഷ്ടപ്പെട്ട  സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് ഇന്ധന വിലയും  സംസ്ഥാനത്തെ  നികുതിയും.  ഇന്ധനവിലയിൽ  വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.  തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. എന്നാൽ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസ കൊടുക്കേണ്ടി വരും.  ഒരു മാസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപയും പ്രീമിയം പെട്രോളിന്റെ വില 89 രൂപയുമായി. 

Post Top Ad