എസ് എസ് എൽ സി പരീക്ഷ ; കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

എസ് എസ് എൽ സി പരീക്ഷ ; കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു


 2021 മാർച്ചിൽ നടക്കുന്ന  എസ് എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട് കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. iExaM ൽ ഫെബ്രുവരി നാല് വരെ രജിസ്റ്റർ ചെയ്യാം.  എസ് എസ് എൽ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ   ഈ മാസം  30 വരെ അടക്കാം. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകൾ മാർച്ച് 17 ന്  ആരംഭിക്കും.  എസ് സി ഇ ആര്‍ ടിയുടെ  വെബ്സൈറ്റിൽ എസ് എസ് എൽ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Post Top Ad