എനർജി മാനേജ്മന്റ്റ് സെന്റർ നടത്തിയ വീഡിയോഗ്രാഫി മത്സരത്തിൽ എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ ഗേൾസ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹൃദ്യ എം.എസ്സിന് ഒന്നാം സ്ഥാനം. ആറ്റിങ്ങൽ, കടുവയിൽ ഹൃദയപൂർവത്തിൽ മാധ്യമപ്രവർത്തകൻ ഷിജുവിന്റെ മകളാണ് സമ്മാനാർഹയായ ഹൃദ്യ.