ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ തീയതി നീട്ടി - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ തീയതി നീട്ടി

 


ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ്  വിതരണ തീയതി വീണ്ടും നീട്ടി.  ഈ മാസം 23വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നേരത്തെ പത്തൊന്‍പതാം തീയതി വരെയാണ്  കിറ്റ് വിതരണം നീട്ടിയിരുന്നത്.  രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപനത്തിൽ  സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാലുമാസം കൂടി നീട്ടിയതായി  മുഖ്യമന്ത്രി അറിയിച്ചു.  80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 

Post Top Ad