നടൻ സായികുമാറിന്റെ അമ്മ അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

നടൻ സായികുമാറിന്റെ അമ്മ അന്തരിച്ചു

 


നടൻ സായികുമാറിന്റെ  അമ്മ വിജയലക്ഷ്മി അമ്മ അന്തരിച്ചു . പരേതനായ നടൻ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയാണ് വിജയലക്ഷ്മി അമ്മ. കൊട്ടാരക്കരയിലെ വീട്ടില്‍ അർധ രാത്രിയോടെയായിരുന്നു മരണം . 93 വയസായിരുന്നു.  സിനിമാ താരങ്ങളായ ശോഭ മോഹന്‍, ബീന, കല, ഷൈല, ഗീത, ജയശ്രീ, ലൈല എന്നിവരും മക്കളാണ് . വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവര്‍ ചെറുമക്കളാണ്.


Post Top Ad