ചിറയിൻകീഴ് കാർത്തികയിൽ കെ എസ് ബാബു (ത്രിവേണി ബാബു) (76) മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു. ചിറയിൻകീഴിന്റെ സാമൂഹിക സാംസകാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ആനക്കൊരുമ്മ എന്ന മലയാള ചലച്ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ : രമ
മക്കൾ : ബിജോയ്, ബിനോയ്, രമ്യ
മരുമക്കൾ : മഞ്ജു, ലത, പ്രദീപ്