ആറ്റിങ്ങൽ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം പുനരാരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം പുനരാരംഭിച്ചു

  


കൊവിഡ് പ്രതിസന്ധിയിൽ 6 മാസത്തിലേറെയായി നിർത്തി വച്ചിരുന്ന പഞ്ചിംഗ് സംവിധാനം ഓഫീസിൽ പുനരാരംഭിച്ചു.  ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഓൺലൈൻ അറ്റൻഡൻസ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഈ സംവിധാനം ഏർപ്പെടുത്തിയത്. പഞ്ചിംഗ് നിലവിൽ വന്നെങ്കിലും കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ജീവനക്കാർ കർശനമായും പാലിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad