കഴക്കൂട്ടത്ത് പ്ളസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കരിച്ചാറ കുന്നിൽ വീട്ടിൽ ഷിജുവിന്റെ മകൻ ഷിബിൻ(17)ആണ് മരിച്ചത്. വിഷക്കായ കഴിച്ച് അവശനിലയിലായ ഷിബിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ക്ളാസ് കഴിഞ്ഞ് മടങ്ങി എത്താൻ വൈകിയതിനെ തുടർന്ന് അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കണിയാപുരം മുസ്ളീം ഹയർസെക്കന്ററി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ് ഷിബിൻ. സഹോദരൻ ഷിജിൻ