കിളിമാനൂരിൽ വനിത ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്റർ പ്രകാശനം നടന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 14, വ്യാഴാഴ്‌ച

കിളിമാനൂരിൽ വനിത ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്റർ പ്രകാശനം നടന്നു


 വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിന്റെ കിളിമാനൂർ ബ്ലോക്ക്‌ തല  പ്രകാശനം നടന്നു. കിളിമാനൂർ   ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ ജംല CDPO ക്ക് നൽകി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക്‌ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ  BDO ശ്രീജറാണി, ICDS ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Post Top Ad