മുത്തൂറ്റ് മാനേജ്മെൻറിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഉപരോധം - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

മുത്തൂറ്റ് മാനേജ്മെൻറിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഉപരോധം


 മുത്തൂറ്റ് മാനേജ്മെൻറിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ചിറയിൻകീഴ്, കടയ്ക്കാവൂർ , ആറ്റിങ്ങൽ, വക്കം എന്നീ ശാഖകൾക്ക് മുന്നിൽ സിഐറ്റിയു ഉപരോധസമരം നടത്തി . സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ , അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക ,സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു. ചിറയിൻകീഴിൽ ആർ.സുഭാഷും കടയ്ക്കാവൂരിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും ആറ്റിങ്ങലിൽ ആർ.രാമുവും വക്കത്ത് കെ.അനിരുദ്ധനും സമരം  ഉദ്ഘാടനം ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad