തിരുവനന്തപുരം ജില്ലയിൽ നാളെ പ്രദേശിക അവധി - EC Online TV

Breaking

Post Top Ad


2021, ജനുവരി 14, വ്യാഴാഴ്‌ച

തിരുവനന്തപുരം ജില്ലയിൽ നാളെ പ്രദേശിക അവധി

 


ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ (15/01/21)  പ്രദേശിക അവധി. തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.  

Post Top Ad