ശ്രീകാര്യം കല്ലമ്പള്ളി കുടുംബ കോടതിക്ക് സമീപം നിയന്ത്രണംവിട്ട കാർ റോഡിനു സമീപത്തെ കരിക്ക് കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കരിക്ക് കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചതിനു ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ കാർ ഡ്രൈവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
2021, ജനുവരി 15, വെള്ളിയാഴ്ച
ശ്രീകാര്യത്ത് നിയന്ത്രണംവിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം
ശ്രീകാര്യം കല്ലമ്പള്ളി കുടുംബ കോടതിക്ക് സമീപം നിയന്ത്രണംവിട്ട കാർ റോഡിനു സമീപത്തെ കരിക്ക് കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കരിക്ക് കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചതിനു ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ കാർ ഡ്രൈവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News