സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 22, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു


സംസ്ഥാനത്ത് വീണ്ടും  ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂട്ടിയത്. ഈ മാസം  അഞ്ചാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.   തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വില.  അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവർധിക്കാൻ കാരണമായത്.

Post Top Ad