ആറാം വാർഡിലെ റോഡ് ടാറിംഗ് പ്രവർത്തനങ്ങൾ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ വിലയിരുത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

ആറാം വാർഡിലെ റോഡ് ടാറിംഗ് പ്രവർത്തനങ്ങൾ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ വിലയിരുത്തി

 ആറ്റിങ്ങൽ നഗരസഭ തച്ചൂർകുന്ന് ആറാം വാർഡിലെ ആശാൻവിള - ഒമ്പതാം നമ്പർ അങ്കണവാടി റോഡിന്റെ 220 മീറ്റർ റീ ടാറിംഗ്, 205 മീറ്റർ കോൺക്രീറ്റിംഗ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 4 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവിടുന്നത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ റോഡ് പണിയുടെ ഗുണമേൻമ ഉറപ്പ് വരുത്തുന്നതിന് വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥക്ക് നിർദ്ദേശവും നൽകി.
Post Top Ad