മാർച്ച്‌ ഒന്നുമുതൽ പ്ലസ്ടു മോഡൽ പരീക്ഷ - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

മാർച്ച്‌ ഒന്നുമുതൽ പ്ലസ്ടു മോഡൽ പരീക്ഷ


മാർച്ച്‌ ഒന്നിന്  ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകൾ  ആരംഭിക്കും. മാർച്ച്‌ 5  വരെയാണ്  മോഡൽ പരീക്ഷ നടത്തുന്നത്. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ സമയം. 2 മണിക്കൂറും 50 മിനിട്ടുമാണ് പരീക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള സമയം. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്. 


മോഡൽ പരീക്ഷ ടൈം ടേബിൾ ഇപ്രകാരം :

മാർച്ച്‌ 1- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചർ.


ഉച്ചയ്ക്ക് 1.30– പാർട്ട്‌ 3 ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ്.


മാർച്ച്‌ 2- രാവിലെ 9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,


ഉച്ചയ്ക്ക് 1.30 ഗണിതം, പാർട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.


മാർച്ച്‌ 3- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്‌, ജിയോളജി, അകൗണ്ടൻസി.

ഉച്ചയ്ക്ക് 1.30 പാർട്ട്‌ 1. ഇംഗ്ലീഷ്


മാർച്ച്‌ 4- രാവിലെ 9.30 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്.


മാർച്ച്‌ 5- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad