എസ് എസ് എൽ സി പരീക്ഷ ; മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന പ്രസിദ്ധീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

എസ് എസ് എൽ സി പരീക്ഷ ; മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന പ്രസിദ്ധീകരിച്ചു

 


പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന എസ്.സി.ഇ.ആര്‍.ടി കേരളയുടെ വെബ്സൈറ്റില്‍  (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ററി പ്രായോഗിക പരീക്ഷാ മാര്‍ഗരേഖയുടെ വിശദംശവും എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റിൽ ലഭ്യമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad