സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടു - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടു

 


ഇ പോസ് മെഷീനിലെ തകരാറിനെ തുടർന്ന്  സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടു. നെറ്റ് വർക്ക് സംവിധാനം തകരായതിനാൽ ഇ പോസ് മെഷീൻ  പ്രവർത്തിക്കാത്തതിനെ തുടർന്നാണ്  റേഷൻ വിതരണം തടസ്സപ്പെട്ടത്.  പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.  

Post Top Ad