പുളിമാത്ത് ഗ്രാമപഞ്ചത്തിലെ LDF മെമ്പർമാർക്കും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്കും സ്വീകരണ യോഗം നടത്തി. കുടംബശ്രീയുടെയും തൊഴിലുറപ്പ് (NREGWU)തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കടമുക്ക് ജങ്ഷനിൽ വെച്ചായിരുന്നു യോഗം.
സിപിഐഎം കിളിമാനൂർ ACS. സഖാവ് അഡ്വ S.ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് Adv. ശ്രീജ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെമ്പർ ഐഷാ റഷീദ്, വാർഡ് മെമ്പർമാരായ ഡി.രഞ്ചിതം അനിൽകുമാർ,TV ബീന,സുജിപ്രസാദ്, നയനകുമാരി,ശിശുദള, ലിസി തുടങ്ങിയവർക്കാണ് സ്വീകരണം നൽകിയത്. പായസ വിതരണവും നടത്തി.