ഐ.ടി.ഐ പ്രവേശനം ഫെബ്രുവരി 15 വരെ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഐ.ടി.ഐ പ്രവേശനം ഫെബ്രുവരി 15 വരെ

 


സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളിലെയും പ്രവേശന തീയതി ഫെബ്രുവരി 15 വരെ നീട്ടി. സീറ്റുകളുടെ ലഭ്യത, ഫീസ്, അപേക്ഷ നല്‍കുന്ന രീതി തുടങ്ങിയ വിവരങ്ങള്‍ അതത് ഐ.ടി.ഐകളില്‍  നിന്നും ലഭ്യമാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad