ഫെബ്രുവരി 21 മുതൽ കുന്നിൽ പനയുടെ മൂട് ശ്രീ ഭഗവതി മാടൻ ക്ഷേത്രത്തിൽ പൂയം തിരുന്നാൾ മഹോത്സവം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഫെബ്രുവരി 21 മുതൽ കുന്നിൽ പനയുടെ മൂട് ശ്രീ ഭഗവതി മാടൻ ക്ഷേത്രത്തിൽ പൂയം തിരുന്നാൾ മഹോത്സവം

 


ചിറയിൻകീഴ് - കുന്നിൽ പനയുടെ മൂട് ശ്രീ ഭഗവതി മാടൻ ക്ഷേത്രത്തിൽ പൂയം തിരുന്നാൾ മഹോത്സവം  2021 ഫെബ്രുവരി 21 മുതൽ 25 വരെ  കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്നു. 

 ഒന്നാം  ദിവസം    -   വൈകിട്ട് 6 ന്     -  ഐശ്വര്യ പൂജ 

 മൂന്നാം  ദിവസം   -  വൈകിട്ട് 6.45ന് -  താലം എഴുന്നള്ളിപ്പ്   

നാലാം  ദിവസം    -  രാത്രി 8 ന് -   ഉടവാൾ എഴുന്നള്ളിപ്പ്

അഞ്ചാം  ദിവസം - രാവിലെ 8.30 ന് -  സമൂഹ പൊങ്കാല

                                          വൈകിട്ട് 4 ന്- പറക്ക് എഴുന്നള്ളത്ത്


 ക്ഷേത്ര ഉത്സവ പരിപാടികളും ക്ഷേത്ര ചടങ്ങുകളും ഗവൺമെൻ്റ് നിർദ്ദേശിച്ച  കർശനമായ കോവിഡ്  മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം ആയിരിക്കും. 

Post Top Ad