ചാക്ക ഐ.ടി.ഐയിൽ തൊഴിൽമേള ; ഫെബ്രുവരി 22ന് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ചാക്ക ഐ.ടി.ഐയിൽ തൊഴിൽമേള ; ഫെബ്രുവരി 22ന്

 


ഐ ടി ഐ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് തൊഴിൽ നേടുന്നതിനായി വ്യാവസായിക വകുപ്പ്  തൊഴിൽമേള  നടത്തുന്നു. ഫെബ്രുവരി 22ന് ചാക്ക ഐ.ടി.ഐയിൽ വച്ചാണ് തൊഴിൽമേള നടത്തുന്നത്.  തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ  www.spectrumjobfair.org യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.  വിശദ വിവരങ്ങൾക്ക് : 0471-2502612.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad