ഡ്രീംസ് തീയേറ്ററിന്റെ സ്ക്രീൻ 3 യിൽ പ്രദർശനമാരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 13, ശനിയാഴ്‌ച

ഡ്രീംസ് തീയേറ്ററിന്റെ സ്ക്രീൻ 3 യിൽ പ്രദർശനമാരംഭിച്ചു

 


സിനിമ പ്രേമികൾക്ക് കാഴ്ചയുടെ നവ്യാനുഭവങ്ങളൊരുക്കി ഡ്രീംസ് തീയേറ്ററിന്റെ സ്ക്രീൻ 3  യിൽ പ്രദർശനമാരംഭിച്ചു. സോഫ സിറ്റിങ്‌സ് അടക്കം എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് തീയറ്ററിന്റെ പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്.  കോവിഡ് സുരക്ഷാ  മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത അകലം പാലിച്ച് 180 സീറ്റുകളാണ്  ക്രമീകരിച്ചിരിക്കുന്നത്.  200  രൂപയാണ് ടിക്കറ്റ് ചാർജ്. അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'സാജൻ ബേക്കറി സിൻസ് 1962 ' ആണ് സ്ക്രീൻ 3  യിൽ പ്രദർശനത്തിനെത്തിയ ആദ്യ ചിത്രം. 

Post Top Ad