ലൈഫ് മിഷൻ പദ്ധതി ; അപേക്ഷിക്കാനുള്ള തീയതി നീട്ടി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 13, ശനിയാഴ്‌ച

ലൈഫ് മിഷൻ പദ്ധതി ; അപേക്ഷിക്കാനുള്ള തീയതി നീട്ടി
ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി  നീട്ടി.  ഫെബ്രുവരി  20 വരെയാണ്  ലൈഫ് മിഷൻ പദ്ധതിയിൽ വീടിന്  ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി  നീട്ടിയത്. ഇതുസംബന്ധിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ്  ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ പദ്ധതിയിൽ  ഉൾപ്പെടുത്തുന്നതിനായി  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.   ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ വിട്ടുപോയ  ഭവനരഹിതരായ അർഹരായ ഗുണഭോക്താക്കൾക്കാണ്  വീണ്ടും   അവസരം ലഭിക്കുന്നത്.   


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad