ഇന്ധന വില വർധന ; സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ഇന്ധന വില വർധന ; സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു

 


പെട്രോൾ – ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്.  സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ്  പണിമുടക്കിന് ആഹ്വാനം  നൽകിയത്.  രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.  ഇന്ധനവില വർധന ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലയേയും ബാധിക്കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ വില വർധന പൊതുജനങ്ങളുടെ ദൈനം ദിന ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. 

Post Top Ad