വൃദ്ധ മാതാവിനെ ഉപേക്ഷിച്ച് മകൾ കടന്നു കളഞ്ഞു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

വൃദ്ധ മാതാവിനെ ഉപേക്ഷിച്ച് മകൾ കടന്നു കളഞ്ഞു

 


ശ്രീകാര്യം  ഞാണ്ടൂർകോണത്ത് വൃദ്ധ മാതാവിനെ വാടക വീട്ടിൽ  ഉപേക്ഷിച്ച്  മകൾ കടന്നു കളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ തിരികെ  കൊടുത്ത് വാടക വീട് ഒഴിഞ്ഞ് സാവിത്രിയുടെ മകളും ഭർത്താവും  മടങ്ങി. വൈകിട്ട് വീടിനുള്ളിൽ നിന്നും  ശബ്ദം കേട്ട അയൽവാസികൾ അന്വേഷിച്ചപ്പോഴാണ്  വൃദ്ധയെ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈലാണ്  ഇവർ ഞാണ്ടൂർകോണത്ത് വാടക വീട് എടുത്ത് താമസം തുടങ്ങിയത്. 

Post Top Ad