വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിൽ ബഹുനില മന്ദിര നിർമ്മാണോദ്ഘാടനം നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 21, ഞായറാഴ്‌ച

വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിൽ ബഹുനില മന്ദിര നിർമ്മാണോദ്ഘാടനം നിർവഹിച്ചു

 


വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന ബഹുനില മന്ദിര നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.വി.ജോയി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.നഗരസഭ വൈസ്പേഴ്സൺ സുദർശിനി,നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സി .അജയകുമാർ, ആർ.വി.വിജി,സജിനി മൻസാർ,നിധിൻ നായർ,എ.ഇ ഒ.ആർ.ബിന്ദു, പ്രിൻസിപ്പൽ യു. ലതാകുമാരി, വൈസ് പ്രിൻസിപ്പൽ ജെ. ശ്രീലത,സ്റ്റാഫ് സെക്രട്ടറി എൻ.ജെ.ജോസ്,പി.ടി.എ പ്രസിഡന്റ് എസ്.പ്രസന്നൻ, എസ്.എം.സി ചെയർമാൻ ജോഷി,കൗൺസിലർ അനിൽ കുമാർ,കൗൺസിലർ കെ.എൽ.അനു തുടങ്ങിയവർ സംബന്ധിച്ചു.

Post Top Ad