വഞ്ചിയൂർ ജംഗ്ഷനിൽ വാട്ടർ എ റ്റി എം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വാട്ടർ എടിഎം ന്റെ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ നിർവഹിച്ചു . ബ്ലോക്ക് മെമ്പർ കവിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസീത,സീന,മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് മുതലായവർ പങ്കെടുത്തു.