പൂവൻപാറ ആറ്റിൽ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പൂവൻപാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

 



ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം  ആറ്റിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ആറ്റിങ്ങൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി   മൃതദേഹം കരക്കെത്തിച്ചു. തുടർ  നടപടികൾ സ്വീകരിച്ചു വരുന്നു. 

Post Top Ad