കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതി രൂപീകരണം 2021 -22 വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു.