ആറ്റിങ്ങലിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

 


ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷനിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ  ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് ഓട്ടോയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം  ഗതാഗത തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. 

Post Top Ad