കൈറ്റ് വിക്‌ടേഴ്‌സിൽ പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

കൈറ്റ് വിക്‌ടേഴ്‌സിൽ പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു

 


എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ  കൈറ്റ് വിക്ടേഴ്സ് ചാനലിലെ  ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ ആരംഭിച്ചു.  പ്ലസ്‌ടു  റിവിഷൻ ക്ലാസുകൾ  രാവിലെ 8 മണിക്കും 8.30ന് പത്താം ക്ലാസ്സുകാർക്കുമുള്ള റിവിഷൻ ക്‌ളാസുകളും  സംപ്രേഷണം  ചെയ്യും. അതത് ദിവസം രാത്രി 8.00 മണിക്കും 8.30 നും ക്ലാസുകൾ  പുനഃസംപ്രേഷണം നടത്തും. ക്ലാസ്സുകളുടെ സമയ ക്രമവും ക്ലാസ്സുകളും തുടർച്ചയായി ഫസ്റ്റ് ബെൽ പോർട്ടലിൽ  ലഭ്യമാണ്. firstbell.kite.kerala.gov.in എന്ന ലിങ്ക് വഴി പോർട്ടലിൽ നിന്നും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad