ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ

 


പത്താം ക്ലാസ് പാസായ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ  സൗജന്യ ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ആട്ടോമേഷൻ, കമ്പ്യൂട്ടർ   ഫണ്ടമെന്റൽസ്, എം.എസ്. ഓഫീസ് ആന്റ് ഇന്റർനെറ്റ്, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിംഗ്, എംപ്ലോയ്‌മെന്റ് കോച്ചിംഗ്  കോഴ്സുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി  23ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫോം ഡിസബിലിറ്റി സ്റ്റഡീസ് ഓഫീസിലും  ceds.kerala.gov.in ലും ലഭിക്കും. വിശദ വിവരങ്ങൾക്ക്  ഫോൺ: 0471-2345627.

Post Top Ad