എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനനന്തപുരം കേന്ദ്രത്തിലും മറ്റ് പരിശീലന കേന്ദ്രങ്ങളിലും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാർച്ച് 10 ന് ക്ലാസുകൾ ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 8. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.