ഇന്ധന വില വീണ്ടും വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഇന്ധന വില വീണ്ടും വർധിപ്പിച്ചു


ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില വർദ്ധനവിനെതിരെയുള്ള   പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി കൊണ്ട്  ഇന്ധന വില വീണ്ടും കൂട്ടി.  പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.  തിരുവനന്തപുരത്ത് പെട്രോൾ വില 92  രൂപ 81പൈസയും ഡീസൽ വില 87. 38 രൂപയായി. 

Post Top Ad