ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ വിഭാഗം) ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഐ.ടി.ഐ തത്തുല്യ യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് പങ്കെടുക്കണം.