കിഴുവിലം ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 3, ബുധനാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു

 


കിഴുവിലം ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതി കാലത്തെ പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു. കിഴുവിലം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  മനോന്മണി യോഗത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ. എസ്. ശ്രീകണ്ഠൻ, സെക്രട്ടറി മിനി,  വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ജനപ്രതിനിധികൾ,  വിവിധ ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥന്മാർ എന്നിവർ  പങ്കെടുത്തു.

Post Top Ad