ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 6, ശനിയാഴ്‌ച

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

 


ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മൊബൈൽ ഫോൺ ടെക്നോളജി,  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.   വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി.  ഫെബ്രുവരി  12 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭ്യമാണ്.  വിശദ  വിവരങ്ങൾക്ക് ബന്ധപ്പെടുക  9495441971, 9895039453 

Post Top Ad