രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു

 


ഇന്ധന വില വർധന  രാജ്യത്ത്  തുടരുന്നു. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ്  കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തിൽ ഇത്  അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞ  എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.


Post Top Ad