മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ജംഗ്ഷനിൽ എംസി റോഡ് സൈഡിൽ ഗ്യാസ് കുറ്റിയുമായി പ്രതിഷേധം നടത്തി. കേന്ദ്രസർക്കാർ ഗ്യാസിന് അടിക്കടി വില വർധിപ്പിക്കുന്നതിന് വർദ്ധിപിക്കുന്നതിന് എതിരെ നടത്തിയ പ്രതിഷേധ സമരം ഏരിയ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ.ഡിയുടെ നേതൃത്വത്തിൽഏരിയ സെക്രട്ടറി ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു. ജസീന സ്വാഗതവും ഐഷ റഷീദ് നന്ദിയും രേഖപ്പെടുത്തി. ഏരിയ ട്രഷറർ സരള അമ്മ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദുപ്രഭ,പ്രിയ രാജേന്ദ്രൻ, ഗിരിജ, ഡി ദീപ, കവിത തുടങ്ങിയവർ പങ്കെടുത്തു
2021, ഫെബ്രുവരി 16, ചൊവ്വാഴ്ച
എം സി റോഡിൽ ഗ്യാസ്കുറ്റിയുമായി പ്രതിഷേധം
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News