ഇന്ധന വില വീണ്ടും കൂട്ടി ; പാചകവാതകത്തിനും പൊളളുന്ന വില - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഇന്ധന വില വീണ്ടും കൂട്ടി ; പാചകവാതകത്തിനും പൊളളുന്ന വില

 


പതിവ് തെറ്റിക്കാതെ തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത്  ഇന്ധന വില വർധിച്ചു.  .  പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിച്ചത്.  തിരുവനന്തപുരത്ത്  പെട്രോൾ വില 90. 94  രൂപയും  ഡീസൽ വില 85.33 രൂപയുമായി  ഉയർന്നു.  പാചക വാതക വിലയിലെ വർധനയും ഇന്ന് മുതൽ നിലവിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്  തിരുവനന്തപുരത്ത്  സിലിണ്ടറിന് 778 രൂപ 50 പൈസയാണ് വില.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad