മുതിർന്ന കോൺഗ്രസ്‌ നേതാവ് മുദാക്കൽ ശ്രീധരൻ (62 ) അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 6, ശനിയാഴ്‌ച

മുതിർന്ന കോൺഗ്രസ്‌ നേതാവ് മുദാക്കൽ ശ്രീധരൻ (62 ) അന്തരിച്ചുമുതിർന്ന കോൺഗ്രസ്‌ നേതാവ് മുദാക്കൽ ശ്രീധരൻ (62 ) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുദാക്കൽ ഗ്രമപഞ്ചായത്തഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.  ഭാര്യ ഓമന അമ്മ, മക്കൾ ശ്രീധന ശ്രീധർ, ശ്രീനിധ ശ്രീധർ,  മരുമകൻ  അരുൺകുമാർ.  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad