ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയവരെ കാണാതായി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 1, തിങ്കളാഴ്‌ച

ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയവരെ കാണാതായി

 


ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി.  കോസ്റ്റൽ പോലീസിന്റെ  തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ക്ഷേത്രദർശനത്തിന്നെത്തിയവരെന്നാണ് കരുതുന്നത്.  


Post Top Ad