ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഒ എസ് അംബിക നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് ഓഫിസിൽ ഇലക്ഷൻ വരണാധികാരിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ബി സത്യൻ എം എൽ എ, സി പി ഐ നേതാവ് സി എസ് ജയചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.