ആലംകോട് ദേശീയ പാതയിൽ മരച്ചില്ല ഒടിഞ്ഞു വീണ് ഗതാഗത തടസം നേരിട്ടു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 24, ബുധനാഴ്‌ച

ആലംകോട് ദേശീയ പാതയിൽ മരച്ചില്ല ഒടിഞ്ഞു വീണ് ഗതാഗത തടസം നേരിട്ടു

 


ആലംകോട് ദേശീയ പാതയിൽ മരച്ചില്ല ഒടിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി. ഇന്ന്  രാവിലെയാണ് സംഭവം. അപ്രതീക്ഷിതമായുണ്ടായ കാറ്റിനെ തുടർന്ന് ആലംകോട് കൊച്ചുവിള മുക്കിലാണ് മരച്ചില്ല ഒടിഞ്ഞു റോഡിലേക്ക് വീണത്.  ആ സമയത്തു റോഡിൽ  വാഹനങ്ങളൊന്നും ഇല്ലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന്   ആറ്റിങ്ങൽ അഗ്‌നി രക്ഷാ നിലയത്തിൽ നിന്നും എഎസ്ടിഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ   സേനാംഗങ്ങൾ മരച്ചില്ല മുറിച്ചുമാറ്റി ഗതാഗത തടസം മാറ്റി.  

Post Top Ad