ശാർക്കര മീനഭരണി ഉത്സവത്തിന് കൊടിയേറി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 9, ചൊവ്വാഴ്ച

ശാർക്കര മീനഭരണി ഉത്സവത്തിന് കൊടിയേറി

 


ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് കൊടിയേറി.  രാവിലെ 9.15-നും 10-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി നെടുമ്പള്ളി തരണനെല്ലൂർമന സജിഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി ജയപ്രകാശ് പരമേശ്വരര് പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ സ്വർണധ്വജത്തിൽ തൃക്കൊടിയേറ്റി.  മാർച്ച് 18-ന് ഗരുഡൻ തൂക്കത്തോടെയും ആറാട്ടോടെയും ഉത്സവം സമാപിക്കും. 

Post Top Ad